Powered By Blogger

Friday, February 3, 2012

സ്ടുടെന്റ്സ് ഇന്‍ പാലിയേറ്റീവ് (STUDENTS IN PALLIATIVE -SIP)


എല്ലാം കച്ചവടകണ്ണോടു കൂടി കാണുകയും  രാഷ്ട്രീയവല്ക്കരിക്കുകയു ചെയ്യുന്ന   കാലത്ത് പാലിയേറ്റീവ് ക്ലിനിക്കുകളുടെ പ്രവര്ത്തനം തികച്ചും വ്യത്യസ്തമാണ്.    ക്യാന്സര്‍, പാരാപ്ലീജിയ,  കിഡ്നിഫെയ്ലിയര്‍,  വാര്ധക് സഹജ രോഗങ്ങള്‍,  മാനസിക രോഗങ്ങള്‍  മുതലായ രോഗങ്ങള്‍ പിടിപെട്ട് കിടപ്പിലായോഗികള്ക്ക് അവരവരുടെ വീടുകളില്‍ ചെന്നുള്ള പരിചരണം ആണ്  പാലിയേറ്റീവ് ക്ലിനിക്കുകള്ഏറ്റെടുക്കുന്നുണ്ട്.  മരുന്നകള്ക്കപ്പുറത്തുള്ള സാന്ത്വനചികിത്സകളും സൗഹ്രദ കൂട്ടായ്മകളും ഒരുപാട് രോഗികള്ക്ക് കൈത്താങ്ങായികൊണ്ടും  പാലിയേറ്റീവ് ചെയ്യുന്ന പ്രവര്ത്തനങ്ങള്‍ പ്രശംസനീയമാണ്    .....
 അടുത്താണ് കോളേജ് വിദ്യാര്ത്ഥികളെ ഉള്പെടുത്തി   പാലിയേറ്റീവ്  പുതിയ ഒരു 
സാന്ത്വന കൂട്ടയിമക്ക് രൂപം നല്കിയത്... സ്ടുടെന്റ്സ് ഇന്‍ പാലിയേറ്റീവ് (STUDENTS IN PALLIATIVE -SIP) .  ജനുവരി ഒന്നാം തിയ്യതി മലപ്പുറം  പാലിയേറ്റീവില്‍  വെച്ച്  ില്ലയില്‍ നിന്നും 15 കോളേജുകളില്‍  നിന്നായി 60ഓളം വിദ്യാര്ത്ഥികളെ  ഉള്പെടുത്തി സ്ടുടെന്റ്സ് ഇന്‍ പാലിയേറ്റീവിനു  തുടക്കം കുറിച്ചത്..പിന്നീട്അരീകോട് സുല്ലമു സലാം സയന്സ് കോളേജില്‍ െച്ച് കാലിക്കറ്റ് യൂനിവേഴ്സിറ്റി രജിസ്റ്റ്രാര്‍ Dr.പി പിമുഹമ്മദ്‌ ഉല്ഘാടനം നിര്വഹിച്ചു  ഒരു വിദ്യാര്ത്ഥി കൂട്ടയിമ  വ്യാപകമായി....
 
ജനകീയമായി നടക്കുന്ന  കൂട്ടയിമയില്‍  വിദ്യാര്ത്ഥികളുടെ   റോള്‍ വളരെ വലുതാണ്‌... ....,  ജനകീയമായ ഒരു സംരംഭം കാമ്പസുകളില്‍ നിന്നും  തുടങ്ങി  വിദ്യാര്ത്ഥികളുടെ ക്രിയാത്മകമായ ഴിവുകള്വെളിപ്പെടുത്തുന്നതിനൊപ്പം സമൂഹത്തില്‍ അവരുടെ  പങ്ക്  എന്താണ് എന്ന് അവരെ ബോധ്യപ്പെടുത്തിസാമൂഹിക പ്രവര്ത്തനത്തിന് സജ്ജമായ പുതിയ തലമുറയെ വാര്ത്തെടുക്കുക എന്ന ലക്ഷ്യമാണ്‌  ഒരുകൂട്ടയിമ മുന്നോട്ടു വെക്കുനത്എല്ലാ കാമ്പസുകളിലും   പാലിയേറ്റീവ് സന്ദേശംഎത്തിക്കുനതോടൊപ്പം വിദ്യാര്ത്ഥികളെ പരിപൂര്ണമായി പാലിയേറ്റീവ്  വളണ്ടിയര്‍ ആക്കിമാറ്റുകവിദ്യാര്ത്ഥികളില്‍ നിന്നും അവരുടെ വീടുകളില്‍ ബാക്കി വരുന്ന മരുന്നും സാമ്പത്തികമായസഹായങ്ങളും അടുത്തുള്ള ക്ലിനികുകളില്‍ എത്തിക്കുക  തുടങ്ങിയ  പ്രവര്ത്തനങ്ങള്‍ ്ടുടെന്റ്സ്ഇന്‍ പാലിയേറ്റീവ് െയ്തു വരുന്നു  .... 

മലപ്പുറത്ത് വെച്ച് നടന്ന മുഖ്യമന്ത്രിയുടെ ജനസമ്പര്ക്ക പരിവാടിയില്‍ സ്ടുടെന്റ്സ് ഇന്‍ പാലിയേറ്റീവ് പ്രവര്ത്തകരുടെ പങ്ക് പ്രശംസനീയമാണ്..രോഗം കൊണ്ട് ധാരിത്ര്യം കൊണ്ട്മ കഷ്ട്ടപെടുന്ന രോഗികളെസമൂഹത്തിനു മുന്നിലേക്ക്‌ കൊണ്ട് വന്നു സാന്ത്വന പരിചരണം   രോഗിയുടെഅവകാശമാണ് എന്ന മുദ്രവാക്ക്യം  ഒരു സംരംഭം 

മാനവ ലോകത്തിനു മുന്നില്‍ വിളിച്ചോതുന്നു
പുതുവര് ആരംഭത്തില്‍ പാരപ്ലീജിയ രോഗികളെ ഉള്പെടുത്തി  ഒരു വിദ്യാര്ത്ഥി കൂട്ടയിമ നടത്തിയ 4ദിവസം നീണ്ടു നിന്ന ശില്പശാല  ക്യാമ്പസ്‌ തലത്തില്‍  ഒരു കാലഗട്ടത്തില്‍  നടന്ന വിപ്ലവകരമാപ്രവര്ത്തനം ആയിരുന്നു .. ജില്ലയുടെ പല ഭാഗങ്ങളില്‍ നിന്നും വര്ഷങ്ങളോളം വീടിന്റെ ഉള്ളറയില്ജീവിതത്തിന്റെ സകല പ്രതീക്ഷകളും അറ്റ് തന്റെ   ജീവിതത്തെ പഴിച്ചു ആരോടും പരിഭവങ്ങളുംപരാതികളും പറയാന്‍ കഴിയാതെ കരഞ്ഞു തീര്ക്കാന്‍ കണ്ണീരു പോലും വറ്റി പോയ  ഒരു കൂട്ടം ആളുകളെതേടി കണ്ടു പിടിച്ചു , വരുടെ ജീവിതത്തിനു പുത്തന്‍ ഉണവ്ര്‍ നല്കി സാന്ത്വനത്തിന്റെ താരാട്ട് പാട്ട്പാടികൊടുത്തു അവരുടെ ഉള്ളില്‍ മറഞ്ഞു നില്ക്കുന്ന കഴിവുകളെ പുറത്ത് കൊണ്ട്  രാനും ജീവിതത്തോട്അവര്ക്കുള്ള വിരക്തി പാടെ അവരില്‍ നിന്നും  അകറ്റി മാറ്റാനും  ഒരു കൂട്ടയിമയെ കൊണ്ട് സാധിച്ചു.
.. 
ചിന്തികാനും പ്രവര്ത്തിക്കാനും കഴിവില്ലാതെ അവശത അനുഭവിക്കുനവര്‍ സാമൂഹിക രംഗത്തുള്ളരോഗികള്‍ ആണ് ... കോളേജില്‍ വരുന്ന വിദ്യാര്ത്ഥി ഇന്നത്തെ വിദ്യാര്ത്ഥിയും നാളെത്തെ പൌരനും ആണ്എന്ന് പറയുനത് ഭീരുക്കളുടെ ചിന്തയാണ് ,അവര്‍ എന്ന് തന്നെ വിദ്യാര്ത്ഥിയും പൌരനും ആയിരിക്കണം എന്ന മഹാ വാക്യം മുന്നോട്ടു വെച്ച് കൊണ്ട്   സാന്ത്വനരംഗത്ത് പുതി പ്രതീക്ഷകള്‍  ഒരു കൂട്ടയിമമൂഹത്തിനു നല്കുന്നു ...........