എല്ലാം കച്ചവടകണ്ണോടു കൂടി കാണു കയും രാഷ്ട്രീയവല്ക്കരിക്കുകയു ം ചെയ്യുന്ന ഈ കാലത്ത് പാലിയേ റ്റീവ് ക്ലിനിക്കുകളുടെ പ്രവര് ത്തനം തികച്ചും വ്യത്യസ്തമാണ്. ക്യാന്സര്‍, പാരാപ്ലീജിയ, കിഡ്നിഫെയ്ലിയര്‍, വാര്ധക് യ സഹജ രോഗങ്ങള്‍, മാനസിക രോഗങ്ങള്‍ മുതലായ രോ ഗങ്ങള്‍ പിടിപെട്ട് കിടപ്പിലായര ോഗികള്‍ക്ക് അവരവരുടെ വീടുകളില്‍ ചെന്നുള്ള പരിചരണം ആണ് പാലി യേറ്റീവ് ക്ലിനിക്കുകള്ഏറ്റെടു ക്കുന്നുണ്ട്. മരുന്നകള്ക്കപ് പുറത്തുള്ള സാന്ത്വനചികിത്സകളും സൗഹ്രദ കൂട്ടായ്മകളും ഒരുപാട് രോഗികള്ക്ക് കൈത്താങ്ങായികൊണ് ടും പാലിയേറ്റീവ് ചെയ്യുന്ന പ് രവര്ത്തനങ്ങള് പ്രശംസനീയമാണ് .....
ഈ അടുത്താണ് കോളേജ് വിദ്യാര്‍ത് ഥികളെ ഉള്പെടുത്തി പാലിയേറ് റീവ് പുതിയ ഒരു
ഈ അടുത്താണ് കോളേജ് വിദ്യാര്‍ത്
സാന്ത്വന കൂട്ടയിമക്ക് രൂപം നല് കിയത്... സ്ടുടെന്റ്സ് ഇന്‍ പാ ലിയേറ്റീവ് (STUDENTS IN PALLIATIVE -SIP) . ജനുവരി ഒന്നാം തിയ്യതി മലപ്പു റം പാലിയേറ്റീവില്‍ വെച്ച് ജ ില്ലയില്‍ നിന്നും 15 കോളേജുകളി ല്‍ നിന്നായി 60ഓളം വിദ്യാര്ത്ഥി കളെ ഉള്പെടുത്തി സ്ടുടെന്റ്സ് ഇന്‍ പാലിയേറ്റീവിനു തുടക്കം കുറിച്ചത്..പിന്നീട്അരീകോട് സു ല്ലമു സലാം സയന്സ് കോളേജില്‍ വ െച്ച് കാലിക്കറ്റ് യൂനിവേഴ്സി റ്റി രജിസ്റ്റ്രാര്‍ Dr.പി പിമുഹമ്മദ് ഉല്ഘാടനം നി ര്‍വഹിച്ചു ഈ ഒരു വിദ്യാര്ത്ഥി കൂട്ടയിമ വ്യാപകമായി....
ജനകീയമായി നടക്കുന്ന ഈ കൂട്ടയി മയില്‍ വിദ്യാര്ത്ഥികളുടെ റോ ള്‍ വളരെ വലുതാണ്... ...., ജനകീയമായഈ ഒരു സംരംഭം കാമ്പസു കളില്‍ നിന്നും തുടങ്ങി വിദ് യാര്‍ത്ഥികളുടെ ക്രിയാത്മകമായ ക ഴിവുകള്വെളിപ്പെടുത്തുന്നതിനൊ പ്പം സമൂഹത്തില്‍ അവരുടെ പങ്ക് എന്താണ് എന്ന് അവരെ ബോധ്യപ്പെ ടുത്തിസാമൂഹിക പ്രവര്‍ത്തനത്തി ന് സജ്ജമായ പുതിയ തലമുറയെ വാര് ത്തെടുക്കുക എന്ന ലക്ഷ്യമാണ് ഈ ഒരുകൂട്ടയിമ മുന്നോട്ടു വെക്കു നത്. എല്ലാ കാമ്പസുകളിലും പാ ലിയേറ്റീവ് സന്ദേശംഎത്തിക്കുനതോ ടൊപ്പം വിദ്യാര്ത്ഥികളെ പരിപൂര് ണമായി പാലിയേറ്റീവ് വളണ്ടിയര്‍ ആക്കിമാറ്റുക, വിദ്യാര്ത്ഥി കളില്‍ നിന്നും അവരുടെ വീടുകളി ല്‍ ബാക്കി വരുന്ന മരുന്നും സാ മ്പത്തികമായസഹായങ്ങളും അടുത്തു ള്ള ക്ലിനികുകളില്‍ എത്തിക്കുക തുടങ്ങിയ പ്രവര്ത്തനങ്ങള്‍ സ ്ടുടെന്റ്സ്ഇന്‍ പാലിയേറ്റീവ് ച െയ്തു വരുന്നു ....
ജനകീയമായി നടക്കുന്ന ഈ കൂട്ടയി
മലപ്പുറത്ത് വെച്ച് നടന്ന മുഖ് യമന്ത്രിയുടെ ജനസമ്പര്ക്ക പരി വാടിയില്‍ സ്ടുടെന്റ്സ് ഇന്‍ പാ ലിയേറ്റീവ് പ്രവര്ത്തകരുടെ പങ് ക് പ്രശംസനീയമാണ്..രോഗം കൊണ്ട് ധാരിത്ര്യം കൊണ്ട്മ കഷ്ട്ടപെടു ന്ന രോഗികളെസമൂഹത്തിനു മുന്നിലേ ക്ക് കൊണ്ട് വന്നു സാന്ത്വന പര ിചരണം രോഗിയുടെഅവകാശമാണ് എന്ന മുദ്രവാക്ക്യം ഈ ഒരു സംരംഭം
മാനവ ലോകത്തിനു മുന്നില്‍ വിളി ച്ചോതുന്നു.
പുതുവര്‍ഷ ആരംഭത്തില്‍ പാരപ്ലീ ജിയ രോഗികളെ ഉള്പെടുത്തി ഈ ഒരു വിദ്യാര്ത്ഥി കൂട്ടയിമ നടത്തിയ 4ദിവസം നീണ്ടു നിന്ന ശില്പശാല ക്യാമ്പസ് തലത്തില്‍ ഈ ഒരു കാ ലഗട്ടത്തില് നടന്ന വിപ്ലവകരമാ യപ്രവര്ത്തനം ആയിരുന്നു .. ജി ല്ലയുടെ പല ഭാഗങ്ങളില്‍ നിന്നും വര്ഷങ്ങളോളം വീടിന്റെ ഉള്ളറയി ല്ജീവിതത്തിന്റെ സകല പ്രതീക് ഷകളും അറ്റ് തന്റെ ജീവിതത്തെ പഴിച്ചു ആരോടും പരി ഭവങ്ങളുംപരാതികളും പറയാന്‍ കഴി യാതെ കരഞ്ഞു തീര്ക്കാന്‍ കണ്ണീ രു പോലും വറ്റി പോയ ഒരു കൂട്ടം ആളുകളെതേടി കണ്ടു പിടിച്ചു , അ വരുടെ ജീവിതത്തിനു പുത്തന്‍ ഉണവ ്ര് നല്കി സാന്ത്വനത്തിന്റെ താരാട്ട് പാട്ട്പാടികൊടുത്തു അവ രുടെ ഉള്ളില്‍ മറഞ്ഞു നില്ക്കു ന്ന കഴിവുകളെ പുറത്ത് കൊണ്ട് വ രാനും ജീവിതത്തോട്അവര്ക്കുള്ള വിരക്തി പാടെ അവരില്‍ നിന്നും അകറ്റി മാറ്റാനും ഈ ഒരു കൂട്ടയി മയെ കൊണ്ട് സാധിച്ചു.
..
ചിന്തികാനും പ്രവര്ത്തിക്കാനും കഴിവില്ലാതെ അവശത അനുഭവിക്കു നവര്‍ സാമൂഹിക രംഗത്തുള്ളരോഗി കള്‍ ആണ് ... കോളേജില്‍ വരുന്ന വിദ്യാര്ത്ഥി ഇന്നത്തെ വിദ്യാര് ത്ഥിയും നാളെത്തെ പൌരനും ആണ്എന് ന് പറയുനത് ഭീരുക്കളുടെ ചിന്തയാ ണ് ,അവര്‍ എന്ന് തന്നെ വിദ്യാര് ത്ഥിയും പൌരനും ആയിരിക്കണം എന്ന ആ മഹാ വാക്യം മുന്നോട്ടു വെച്ച് കൊണ്ട് സാന്ത്വനരംഗത്ത് പുതി യ പ്രതീക്ഷകള്‍ ഈ ഒരു കൂട്ടയിമസ മൂഹത്തിനു നല്കുന്നു ......... ..


പെണ്ണിനെയിത്രക്കടിച്ചമര്‍ത്തുന്ന കൂട്ടര്‍ ഭൂമി മലയാളത്തിലുണ്ടല്ലോ...!!
ReplyDeleteഈ ലിങ്ക് ഇവിടെ ചേര്‍ത്തതില്‍ താല്‍പര്യമില്ലെങ്കില്‍ ഡിലിറ്റ് ചെയ്യുമല്ലോ